1. എ.കെ.ജി.സി.ടി. വജ്രജൂബിലി ആഘോഷങ്ങളുടെ സംഘാടകസമിതി രൂപീകരണയോഗം 2017 ജൂലൈ 7ന്‌ വൈകിട്ട്‌ 5മണിക്ക് യൂണിവേഴ്‌സിറ്റി കോളേജിൽ വച്ച്‌ സിപിഐ. എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ.ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്യുന്നു.
  2. എ.കെ.ജി.സി.ടി. സംസ്‌ഥാന പ്രവർത്തക സമിതിയോഗം 2017ജൂലൈ 9 ന്‌ 10മണിക്ക്‌ എ.കെ.ജി.സി.ടി. ഭവനിൽ വച്ച്‌ നടക്കുന്നു.