ലോകത്താകെ വിദ്യാഭ്യാസമേഖല പ്രതിസന്ധി നേരിടുകയാണെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.

സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജ് അധ്യാപകരുടെ സംഘടനയായ എ.കെ.ജി.സി.ടിയുടെ 59-ാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താന്‍ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതോടൊപ്പം ജനകീയവത്കരണവും ആവശ്യമാണ്.

ഉന്നതവിദ്യാഭ്യാസ പുരോഗതിക്കായി സര്‍ക്കാര്‍ കോളേജുകളിലെ അധ്യാപകരും സംഘടനകളും രംഗത്തിറങ്ങണമെന്നും മന്ത്രി പറഞ്ഞു.

Read more at: http://www.mathrubhumi.com/print-edition/kerala/thiroor-1.1805479

Leave a Reply