സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

64-ആം സംസ്ഥാന സമ്മേളനം സ്വാഗതസംഘം ഓഫീസിൻറെ ഉദ്ഘാടനം മാർച്ച് 2 ന് കോഴിക്കോട് നോർത്ത് എം.എൽ.എ. ശ്രീ തോട്ടത്തിൽ രവീന്ദ്രൻ നിർവ്വഹിച്ചു.

 സ്വാഗതസംഘ രൂപീകരണ യോഗം

മാർച്ച്19, 20 തീയതികളിൽ കോഴിക്കോട് വച്ച് നടത്തപ്പെടുന്ന എകെജിസിടി 64th സംസ്ഥാന സമ്മേളനത്തിൻറെ സ്വാഗതസംഘ രൂപീകരണ യോഗം ഫെബ്രുവരി 24 ന് കോഴിക്കോട്ഗവണ്മെൻറ് ടീച്ചർ എഡ്യൂക്കേഷൻ കോളേജിൽ നടന്നു.